Category: Kerala
Kerala
മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ ** *മലവാഴി ***എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു.
മധു അമ്പാട്ടിന്റെ ഛായാഗ്രഹണ മികവിൽ ** *മലവാഴി ***എന്ന ചിത്രത്തിന്റെ ചിത്രീകരണം സ്വിച്ച് ഓൺ കർമ്മത്തിന് ശേഷം കൊല്ലംകോട് ആരംഭിച്ചു. സംവിധാനംബോബൻ ഗോവിന്ദൻ.കഥ ഓ കെ ശിവരാജ്&രാജേഷ് കുറുമാലി.തിരക്കഥ,സംഭാഷണം രാജേഷ് കുറുമാലി. ശ്രീ.കെ ബാബു [more…]
നവീന് ബാബുവിന്റെ മരണം..ദിവ്യ ഒന്നാം പ്രതി..കേസെടുത്ത് പൊലീസ്.
എഡിഎം നവീന് ബാബുവിന്റെ മരണത്തില് കണ്ണൂര് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ കേസ് എടുത്തു.ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി ഒന്നാം പ്രതിയാക്കിയാണ് കേസ്.ദിവ്യയെ പ്രതി ചേര്ത്തുകൊണ്ടുള്ള റിപ്പോര്ട്ട് പൊലീസ് ഇന്നു [more…]
യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..സ്ത്രീധന പീഡനമെന്ന് സംശയം.
ഭർതൃമതിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പൊവ്വൽ ബെഞ്ച്കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്.സംഭവത്തിനു പിന്നാലെ ഭർത്താവ് ജാഫർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.കാസർകോട് നഗരത്തിലെ വാച്ച് കട [more…]
കെ റെയിൽ പദ്ധതി വീണ്ടും..കേന്ദ്ര റെയില്വെ മന്ത്രിയെ കണ്ട് മുഖ്യമന്ത്രി.
സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്ക്കും ചര്ച്ചകള്ക്കുമിടയാക്കിയ കെ റെയില് പദ്ധതിയുമായി വീണ്ടും കേന്ദ്രത്തെ സമീപിച്ച് കേരളം. കെ റെയില് വിഷയം വീണ്ടും കേന്ദ്ര റെയില്വെ മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ [more…]
ഷാരോണ് കൊലക്കേസ്…സി.സി.ടി.വി. ദൃശ്യങ്ങള് കോടതി പരിശോധിച്ചു.
പാറശ്ശാല : ഷാരോൺരാജിനെ കാമുകി കഷായത്തിൽ വിഷംകലർത്തി കൊലപ്പെടുത്തിയ കേസിലെ തെളിവ് വിചാരണ നെയ്യാറ്റിൻകര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിൽ തുടങ്ങി.കേസിലെ ഒന്നും രണ്ടും മൂന്നും സാക്ഷികളെ ആദ്യദിനത്തിൽ വിസ്തരിച്ചു. കേസിലെ പ്രതികളായ [more…]
പരവൂരിൽ സ്കൂൾ ബസിൽ തീയും പുകയും..ഒടുവിൽ.
പരവൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്നും തീയും പുക ഉയർന്നത് ആശങ്കയുണർത്തി. മീയണ്ണൂർ ഡൽഹി പബ്ലിക് സ്കൂളിന്റെ ബസിൽ നിന്നാണ് പുക ഉയർന്നത്. പരവൂർ-തെക്കുംഭാഗം റോഡിൽ തെക്കുംഭാഗം ബീച്ചിനു സമീപത്തുവച്ചാണ് സംഭവം. 31 കുട്ടികളാണ് [more…]
ആര്എസ്എസ് വേദിയിലെത്തി ഔസേപ്പച്ചന്..എത്തിയത് പൊതുപരിപാടിയില് അദ്ധ്യക്ഷനായി.
സംഗീത സംവിധായകന് ഔസേപ്പച്ചന് ആര്എസ്എസ് പരിപാടിയില്. ആര്എസ്എസിന്റെ വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില് അദ്ധ്യക്ഷനായാണ് ഔസേപ്പച്ചന് പങ്കെടുത്തത്.വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ വിദ്യാര്ത്ഥി കോര്ണറിലാണ് പരിപാടി നടക്കുന്നത്. ആര്എസ്എസിന്റെ പ്രമുഖ നേതാക്കളും ചടങ്ങില് പങ്കെടുത്തു. എന്നാൽ ഔസേപ്പച്ചൻ [more…]
‘ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്ട്ടിനുമെതിരെ ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ്.
ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി ഇടപാട് കേസില് അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കെതിരെയും പ്രയാഗ മാര്ട്ടിനും എതിരെ ഇത് വരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര് പുട്ട വിമലാദിത്യ. ഇരുവരെയും ആവശ്യമെങ്കില് [more…]
മുഹമ്മദ് സിറാജ് ഇനി പൊലീസ് കുപ്പായത്തില്..ഡിഎസ്പിയായി ചുമതലയേറ്റു.
ഇന്ത്യന് ക്രിക്കറ്റ് ടീം ഫാസ്റ്റ് ബോളര് മുഹമ്മദ് സിറാജ് തെലങ്കാന ഡിഎസ്പിയായി ചുമതലയേറ്റു. തെലങ്കാന ഡിജിപിയുടെ ഓഫീസിലെത്തി ഡിജിപി ജിതേന്ദര് ഉള്പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സിറാജ് ഡിഎസ്പിയായി ചുമതലയേറ്റെടുത്തത്.ഡിഎസ്പി റാങ്കിലേക്ക് എത്താനുള്ള വിദ്യാഭ്യാസ [more…]
നൂറു വര്ഷം മുമ്പ് എവറസ്റ്റ് കൊടുമുടിയില് കാണാതായ പര്വതാരോഹകന്റെ കാല്പാദം കണ്ടെത്തി.
നൂറു വര്ഷം മുമ്പ് എവസ്റ്റ് കൊടുമുടിയില് കാണാതായ ബ്രിട്ടീഷ് പര്വതാരോഹകന് ആന്ഡ്രു കോമിന് ഇര്വിന്റെ കാല്പാദം കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ജോര്ജിന്റെ മൃതദേഹം 1999-ല് കണ്ടെത്തിയിരുന്നു. ടെന്സിംഗും എഡ്മണ്ട് ഹിലാരിയും എവസ്റ്റ് കീഴടക്കുന്നതിന് 29 വര്ഷം [more…]
