Category: Idukki
Idukki
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ഭീതി: ചക്കക്കൊമ്പനെയും മുറിവാലനെയും പിടികൂടാൻ വനംവകുപ്പ്; ദൗത്യം അരിക്കൊമ്പനേക്കാൾ കടുക്കും
ഇടുക്കി: അരിക്കൊമ്പനെ നാടുകടത്തിയതിന് പിന്നാലെ ചിന്നക്കനാൽ മേഖലയിൽ വീണ്ടും ഭീതി വിതയ്ക്കുന്ന മറ്റ് കാട്ടാനകളെയും പിടികൂടാൻ വനംവകുപ്പ് ഒരുങ്ങുന്നു. ചക്കക്കൊമ്പൻ, മുറിവാലൻ എന്നീ കാട്ടാനകളെ മയക്കുവെടി വെച്ച് മാറ്റാനുള്ള നടപടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. കാട്ടാനയാക്രമണത്തിൽ പന്തടിക്കളം [more…]
പൂപ്പാറയിൽ വീണ്ടും കാട്ടാനക്കലി; ‘ചക്കക്കൊമ്പന്റെ’ ആക്രമണത്തിൽ പന്തടിക്കളം സ്വദേശിക്ക് ദാരുണാന്ത്യം
പൂപ്പാറയിൽ വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പന്തടിക്കളം സ്വദേശി വിജയനാണ് മരിച്ചത്. നാട്ടുകാർ ‘ചക്കക്കൊമ്പൻ’ എന്ന് വിളിക്കുന്ന കാട്ടാനയാണ് വിജയനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെയായിരുന്നു ദാരുണമായ സംഭവം. ഇന്നലെ ജോലി കഴിഞ്ഞ് [more…]
മലവെള്ളപ്പാച്ചിൽ: ഇതുവരെ കണ്ടെത്തിയത് 5 മൃതദേഹങ്ങൾ, ഒരാളെ കാണാനില്ല…
വണ്ടൂർ: ചോക്കാട് ടികെ കോളനിയിൽ കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. വണ്ടൂർ സ്വദേശി കുപ്പനത്ത് സജാദ് (23), കരുവാരകുണ്ട് തരിശ് സ്വദേശി സ്രാമ്പിക്കൽ റഹീം [more…]
ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും; മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ ഭരണകൂടം, സാഹസിക വിനോദ കേന്ദ്രങ്ങൾ അടച്ചിടാനും നിർദേശം…
ഇടുക്കിയിൽ കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും ഉള്ളതിനാൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രകൾ നിരോധിച്ചു. വൈകിട്ട് ഏഴ് മുതൽ രാവിലെ ആറു വരെയാണ് നിയന്ത്രണം. അലർട്ടുകൾ പിൻവലിക്കുന്നത് വരെ [more…]
