മൻമോഹൻ സിങ്; സംസ്‌കാരം നാളെ, പൊതുദർശനം AICCയിൽ
അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാരം നാളെ 11 മണിക്ക് നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസാരം. മൃതദേഹം രാവിലെ 8 മണിക്ക് എഐസിസി ആസ്ഥാനത്തെത്തിക്കും. എഐസിസിയിൽ പൊതുദർശനത്തിനുള്ള സംവിധാനം ഒരുക്കും. രാവിലെ ഒമ്പതരയോടെ സംസ്കാര സ്ഥലത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും.
മൻമോഹൻ സിങ്ങിന്റെ സംസ്കാരം നാളെ 11 മണിക്ക്

+ There are no comments
Add yours