പ്രായപൂർത്തിയാകാത്ത 16കാരനായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 കാരിയായ യുവതി അറസ്റ്റിൽ.

Estimated read time 0 min read

16 കാരനെ കടത്തികൊണ്ടുപോയി പീഡിപിച്ച 19കാരി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത 16കാരനായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 കാരിയായ യുവതി അറസ്റ്റിൽ. കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടിയെയാണ് വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്‌തത്. കൊല്ലം ചവറയിലാണ് സംഭവം. ഭരണിക്കാവ് സ്വദേശിയായ ആൺകുട്ടിയെയാണ് യുവതി പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ബസ്റ്റാന്റിൽ നിന്നാണ് ശ്രീകുട്ടിയും 16 കാരനും പിടിയിലായത്. പ്രതിയായ യുവതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

+ There are no comments

Add yours