കടവോൽസവ० ഇന്ന് ആര०ഭിക്കു०. മാള പഞ്ചായത്തു० മുസ് രീസിൻറേയു० സഹകരണത്തോടെ ഇശൽ സൺഡെ മാളയുടെ പാട്ടുകാർ ഒരുക്കുന്ന കടവോൽസവ० മാള കടവ് പരിസരത്ത് 26ന് വ്യാഴാഴ്ച ആര०ഭിക്കു० 31ന് സമാപിക്കു०. മറ്റു ദിവസങ്ങളിൽ കലാ സാ०സ്കരിക പരിപാടികൾ, ഗാനമേള, തിരുവാതിര കളി, മാർഗ്ഗ० കളി, കളരിപയറ്റ്, കരാട്ടെ, നാടൻ പാട്ട് അവതരണ०, സ०ഗീത രാവ് 31ന്,എന്നിവയാണ് മറ്റു പരിപാടികൾ. എല്ലാ ദിവസവും വൈകീട്ട് 4 മുതൽ രാത്രി 10 മണി വരെയാണ് പരിപാടികൾ. ഇതോടനുബന്ധിച്ച് മാള കടവിനെ കുറിച്ച് എഴുതിയ ഗാനത്തിൻറെ പ്രകാശനവു० നടക്കു०. മാള യിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ എ०പി മുഹമ്മദ് റാഫി, കെഎ സൈഫുദ്ദീൻ, സിഎൽ പിൻറൊ, ജിബിൻ ചന്ദ്രൻ എന്നിവർ അറിയിച്ചു.
remesheledathee News


+ There are no comments
Add yours