തൃശൂർ കൊടകരയിൽ വീട് കയറി ആക്രമണം; രണ്ട് പേർ കുത്തേറ്റു മരിച്ചു

Estimated read time 0 min read

തൃശൂരിൽ വീട് കയറി ആക്രമണം; രണ്ട് പേർ കുത്തേറ്റു മരിച്ചു


കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ട് പേരും ചേർന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അഭിഷേകിനും കുത്തേറ്റത്. ബുധനാഴ്ച്ച രാത്രി 11.30 ഓടെയാണ് സംഭവം.

+ There are no comments

Add yours