ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔട്ട്‌…. പകരം

Estimated read time 1 min read

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്ത്

ഒടുവിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തേക്ക്. കാലാവധി പൂർത്തിയാക്കിയ ആരിഫ് ഖാന് ബിഹാറിലെ ഗവർണാറായിട്ടാണ് മാറ്റം. RSS നേതാവും ബിഹാർ ഗവർണറുമായ രാജേന്ദ്ര വിശ്വനാഥ് ആർലേഖരാണ് കേരളത്തിൻ്റെ പുതിയ ഗവർണർ. ആരിഫ് ഖാൻ ഗവർണറായി ഇരുന്ന കാലം മുഴുവൻ സംസ്ഥാന സർക്കാരുമായി നിരന്തരം കലഹത്തിൽ ഏർപ്പെട്ടിരുന്നു. വീണ്ടും കേരളത്തിലെ ഗവർണറായി തുടരാൻ കേന്ദ്രത്തോട് അവസരം തേടിയെങ്കിലും മാറ്റുകയായിരുന്നു.

+ There are no comments

Add yours