ഓടുന്ന ട്രെയിനിന് അടിയിൽ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ കിടിലൻ വാക്കുകൾ

Estimated read time 1 min read

ദേ ഓടുന്ന ട്രെയിനിനടിയിൽ കിടന്ന് സാഹസികത കാണിച്ചയാൾ ഇവിടുണ്ടേ…

കണ്ണൂരിൽ ഓടുന്ന ട്രെയിനിന് അടിയിൽ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശി പവിത്രനാണ് ആ സാഹസികത ചെയ്‌തത്‌. ‘ഫോൺ ചെയ്ത‌് നടക്കുന്നതിനിടെ പെട്ടെന്നാണ് train വരുന്നത് കണ്ടത്. train മുന്നിലെത്തിയപ്പോഴാണ് കാണുന്നത്. അപ്പുറോം കഴിയില്ല ഇപ്പുറോം കഴിയില്ലെന്ന് കണ്ടതോടെ കുമ്പിട്ടങ്ങ് കിടന്നു. വണ്ടി അങ്ങ് പോയി. അതുതന്നെ.’ പവിത്രൻ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു.

+ There are no comments

Add yours