അല്ലു അർജുൻ പൊലീസിനു മുന്നിൽ

Estimated read time 0 min read

അല്ലു അർജുൻ പൊലീസിനു മുന്നിൽ

പുഷ്പ 2 സിനിമ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ പൊലീസിന് മുന്നിൽ ഹാജരായി. പിതാവ് അല്ലു അരവിന്ദ്, അഭിഭാഷകൻ അശോക് റെഡ്ഡി എന്നിവരും അല്ലു അർജുനൊപ്പമെത്തി. സംഭവത്തിൽ നടന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പൊലീസ് ആരോപിക്കുന്നത്. അതേസമയം, ചോദ്യം ചെയ്യലിനു മുമ്പായി യുവതിയുടെ കുടുംബത്തിന് നിർമാതാക്കൾ 50 ലക്ഷം രൂപ കൈമാറിയിരുന്നു.

+ There are no comments

Add yours