KSRTC ബസുകൾ ഇനി സ്വയം കഴുകി വൃത്തിയാകും

Estimated read time 1 min read

KSRTC ബസ് കഴുകാൻ ഇനി യന്ത്രസംവിധാനം

KSRTC ബസുകൾ കഴുകിവൃത്തിയാക്കാൻ യന്ത്രസംവിധാനമായി. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് ആദ്യ യന്ത്രവൽകൃത ബസ് കഴുകൽ യൂണിറ്റ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. സെൻട്രൽ ഡിപ്പോയിലെ ദീർഘദൂര ബസുകളാണ് കഴുകുക. 3 മിനിറ്റുകൊണ്ട് ബസ് വൃത്തിയാക്കാനാകുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ബസിന്റെ 2 വശങ്ങൾ മാത്രമാണ് യന്ത്രം വൃത്തിയാക്കുക. മുൻ, പിൻവശങ്ങളും, അകവും ജീവനക്കാർതന്നെ കഴുകണം.

+ There are no comments

Add yours