കൊച്ചിയിൽ സ്ഥിതി ഗുരുതരം; 50 പേർ ആശുപത്രിയിൽ
കൊച്ചിയിലും സമീപപ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ അൻപതോളം പേർ ചികിത്സയിലുണ്ടെന്നാണ് വിവരം. ഒരാൾ ഗുരുതരാവസ്ഥയിലാണ്. കളമശേരി നഗരസഭയിൽ 10,11,12,13,14 ഡിവിഷനുകളിലാണ് രോഗം പടരുന്നത്. കാക്കനാട് സീപോർട്ട്-എയർപോർട്ട് റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച പലർക്കും മഞ്ഞപ്പിത്തം പിടിപെട്ടതായി പരാതി ഉയർന്നിട്ടുണ്ട്.


+ There are no comments
Add yours