വണ്ടിപ്പെരിയാർ  ബലാൽസംഗം. പ്രതിയോട് ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി

Estimated read time 0 min read

വണ്ടിപെരിയാർ പോക്സോ കേസ്: പ്രതിയോട് കീഴടങ്ങാൻ നിർദേശം

വണ്ടിപ്പെരിയാർ 6 വയസുകാരിയെ ബലാൽസംഗം ചെയ്ത‌്‌ കൊന്ന കേസിൽ വെറുതെവിട്ട പ്രതി അർജുൻ ഉടൻ കീഴടങ്ങണമെന്ന് ഹൈക്കോടതി. 10 ദിവസത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചു. പ്രതിയെ വറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കുറ്റവിമുക്തതനാക്കപ്പെട്ട ആളോട് കീഴടങ്ങാൻ പറയുന്ന അപൂവം കേസുകളിലൊന്നാണിത്.

+ There are no comments

Add yours