കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ.

Estimated read time 1 min read

മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ

കേരളത്തിലെ ആശുപത്രി മാലിന്യം തമിഴ്‌നാട്ടിൽ തള്ളിയ സംഭവത്തിൽ 2 തിരുനെൽവേലി സ്വദേശികൾ അറസ്റ്റിൽ. മാലിന്യം Collect ചെയ്യുന്ന ഏജന്റുമാരാണ് അറസ്റ്റിലായത്. അതേസമയം, തമിഴ്നാട്ടിൽ തള്ളിയ മാലിന്യം തിരിച്ചുകൊണ്ടുപോകണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ കേരളത്തോട് ആവശ്യപ്പെട്ടു. തിരുനെൽവേലിയിലെ ജലാശയങ്ങളിലും ജനവാസമേഖല ഇടങ്ങളിലുമാണ് തിരുവനന്തപുരത്തെ പ്രധാന ആശുപത്രികളിലെ മാലിന്യം ഉപേക്ഷിക്കുന്നത്.

+ There are no comments

Add yours