പ്രമുഖ സിനിമ നടി മീന ഗണേഷ് അന്തരിച്ചു

Estimated read time 0 min read

മലയാളി നടി മീന ഗണേഷ് അന്തരിച്ചു

മുതിർന്ന മലയാളി നടി മീന ഗണേഷ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇരുന്നൂറോളം സിനിമകളിലും സീരിയലുകളും അഭിനയിച്ച മീന മലയാളത്തിലെ മുൻനിര അമ്മ നടിമാരിൽ ഒരാളായിരുന്നു. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന സിനിമയിലെ അമ്മവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോമഡി റോളുകളിലും തിളങ്ങിയ താരമാണ് മീന ഗണേഷ്.

+ There are no comments

Add yours