തൃശൂർ ജില്ലയിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും

Estimated read time 0 min read

ഇന്ന് വൈദ്യുതി മുടങ്ങും; പ്രത്യേക അറിയിപ്പ്

കണ്ണൂർ, കാസർകോട്, വയനാട്, തൃശൂർ ജില്ലകളിൽ ഭാഗികമായോ പൂർണമായോ വൈദ്യുതി മുടങ്ങും. അരീക്കോട്, കാഞ്ഞിരോട്, ഓർക്കാട്ടേരി, ആറുവാൾ, പുലിക്കാട്, കുഴിപ്പിൽ കവല എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണം. ഏച്ചാടി, വല്ലങ്ങിപ്പാറ, വടപ്പറമ്പ്, കാറാത്തുപടി, കിള്ളിമംഗലം സൊസൈറ്റി എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും. അടിയന്തിര അറ്റകുറ്റപ്പണി മൂലമാണ് നിയന്ത്രണം. രാവിലെ 8.30നും വൈകീട്ട് 5.30നും ഇടയിലാണ് നിയന്ത്രണം.

+ There are no comments

Add yours