മുംബൈയിൽ ബോട്ട് മറിഞ്ഞ് 3 മരണം

Estimated read time 0 min read

മുംബൈയിൽ ബോട്ട് മറിഞ്ഞ് മരണം

മുംബൈയ്ക്ക് സമീപം കടലിൽ ഒരു ഫെറി മുങ്ങി 3 മരണം. മുംബൈ ഗേറ്റ്‌വേയിൽ നിന്ന് എലിഫന്റ് ഐലൻഡിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ബോട്ടിൽ 60 യാത്രക്കാർ ഉണ്ടായിരുന്നു, 20 പേരെ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിന്റെറെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്പീഡ് പോസ്റ്റ് ഇടിച്ചാണ് അപകടം ഉണ്ടായതെന്നും റിപ്പോർട്ട് ഉണ്ട്

+ There are no comments

Add yours