കോടികൾ വാരി ഉണ്ണി മുകുന്ദൻ പടം
ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. ചിത്രത്തിന്റെ ബുക്കിംഗ് 2ദിവസം മുൻപ് ആരംഭിച്ചിരുന്നു. ട്രാക്കിങ് റിപ്പോർട്ടുകൾ പ്രകാരം മാർക്കോയുടെ പ്രീ സെയിൽസ് കളക്ഷൻ 1 കോടിയ്ക്ക് മേൽ വന്നിട്ടുണ്ട്. ഇതോടെ ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ചിത്രമായി മാർക്കോ മാറുകയാണ്


+ There are no comments
Add yours