അധ്യാപികമാരുടെ വാഷ്റൂമിൽ സ്കൂൾ ഡയറക്ടറുടെ ഒളിക്യാമറ
സ്കൂളിൽ അധ്യാപികമാരുടെ വാഷ് റൂമിനുള്ളിൽ രഹസ്യ ക്യാമറ വെച്ച സ്കൂൾ ഡയറക്‌ടറെ പൊലീസ് പിടികൂടി. നോയിഡ സെക്‌ടർ 70 ലാണ് സംഭവം. വാഷ് റൂമിൽ ക്യാമറ വച്ച് ഇയാൾ സ്വന്തം കംപ്യൂട്ടറിലും മൊബൈൽ ഫോണിലും തത്സമയ സ്ട്രീമിങും നടത്തി. സ്കൂളിലെ ഒരു അധ്യാപിക തന്നെയാണ് ക്യാമറ കണ്ടെത്തിയതും പൊലീസിൽ വിവരം അറിയിച്ചതും. വാഷ്റൂമിലെ ബൾബ് ഹോൾഡറിനുള്ളിലായിരുന്നു ക്യാമറ വെച്ചിരുന്നത്.
അധ്യാപികമാരുടെ വാഷ് റൂമിനുള്ളിൽ രഹസ്യ ക്യാമറ വെച്ച സ്കൂൾ ഡയറക്‌ടർ പിടിയിൽ

+ There are no comments
Add yours