കൂലി ചോദിച്ച ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദനം

Estimated read time 1 min read

കൂലി ചോദിച്ച ഓട്ടോ ഡ്രൈവർക്ക് യാത്രക്കാരന്റെ ക്രൂര മർദനം

യാത്രാ കൂലി ചോദിച്ചതിന് കോഴിക്കോട് തിരുവമ്പാടിയിൽ ഓട്ടോഡ്രൈവറിന് യാത്രക്കാരന്റെ ക്രൂര മർദനം. പാമ്പിഴഞ്ഞപ്പാറ സ്വദേശിയായ ശാഹുൽ ഹമീദ് എന്ന ഓട്ടോ ഡ്രൈവറെയാണ് യാത്രക്കാരൻ ക്രൂരമായി മർദ്ദിച്ചത്. ഓട്ടോ കൂലി ചോദിച്ചപ്പോൾ ‘തനിക്ക് കൂലി തരാ’മെന്ന് പറഞ്ഞ് പുറകിൽ നിന്ന് കഴുത്തിന് പിടിക്കുകയും പുറത്തേക്ക് വലിച്ചിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു എന്ന് ഡ്രൈവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

+ There are no comments

Add yours