കോളേജുകളിൽ രാഷ്ട്രീയം നിരോധിക്കേണ്ടന്ന് ഹൈക്കോടതി

Estimated read time 1 min read

കോളേജുകളിൽ രാഷ്ട്രീയം നിരോsധിക്കേണ്ട; ഹൈക്കോടതി

വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ കളികൾക്ക് തടയിടണമെന്നും, കോളേജിൽ ക്രമസമാധാന പ്രശ്നമുണ്ടായാൽ ഇടപെടാൻ പൊലീസ് പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കോളേജുകളിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ പരാമർശം

+ There are no comments

Add yours