പട്ടിക പുറത്ത്; ഡൽഹിയിൽ പടയൊരുക്കവുമായി കെജ്‌രിവാൾ
2025 ൽ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാനത്തെ സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ആം ആദ്‌മി പാർട്ടി. മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നിന്ന് മത്സരിക്കും. മുഖ്യമന്ത്രി അതിഷി ഒരിക്കൽക്കൂടി കൽക്കാജിയിൽ നിന്ന് ജനവിധി തേടും. സൗരഭ് ഭരദ്വാജ് ഗ്രേറ്റർ കൈലാഷിലാണ് മത്സരിക്കുക. 38 അംഗ സ്ഥാനാർത്ഥി പട്ടികയാണ് പാർട്ടി പുറത്ത് വിട്ടത്.


+ There are no comments
Add yours