തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈൻ ഇനി ഓർമ

Estimated read time 1 min read

അഭ്യൂഹങ്ങൾക്ക് വിട; സാക്കിർ ഹുസൈൻ മരിച്ചെന്ന് കുടുംബം

തബല വിദ്വാൻ ഉസ്‌താദ് സാക്കിർ ഹുസൈന്റെ മരണവാർത്ത സ്ഥിരീകരിച്ച് കുടുംബത്തിന്റെ പ്രസ്താവന. ഹൃദ്രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹുസ്സൈൻ. ഇന്നലെ മരണ വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്, ഹുസൈൻ മരിച്ചിട്ടില്ലെന്നും ചികിത്സയിലാണെന്നും സുഹൃത്ത് xൽ കുറിച്ചതിന് പിന്നലെ പല മാധ്യമങ്ങളും മരണവാർത്ത വാർത്ത പിൻവലിച്ചിരുന്നു. ഇന്ന് രാവിലെയാണ് കുടുംബം മരണം സ്ഥിരീകരിച്ച് പ്രസ്താവന ഇറക്കിയത്.

+ There are no comments

Add yours