ഇന്ന് വിജയ് ദിവസ്

Estimated read time 0 min read

പാകിസ്‌താനെതിരെ വിജയം; ഇന്ന് വിജയ് ദിവസ്

1971ലെ ഇന്ത്യ പാക് യുദ്ധത്തിൽ ഇന്ത്യ വിജയം കൈവരിച്ചതിൻ്റെ ഓർമ്മയ്ക്ക് ഇന്ന് 53 വയസ്സ്. ഈ ഓർമ്മ പുതുക്കാൻ നാം എല്ലാ വർഷവും ഡിസംബർ 16 വിജയ് ദിവസമായി ആചരിക്കുന്നു. കിഴക്കൻ പാകിസ്ത‌ാനെതിരെ പടിഞ്ഞാറൻ പാകിസ്ഥാൻ നടത്തിയ കിരാത വാഴ്ച്ചയ്ക്ക് ഒടുക്കമാണ് ഇന്ത്യ സൈനിക ഇടപെടൽ നടത്തുകയും കിഴക്കൻ പാകിസ്താനെ മോചിപ്പിക്കുകയും ചെയ്തത്. കിഴക്കൻ പാകിസ്ഥാൻ ഒടുക്കം ബംഗ്ലാദേശായി പിറവിയെടുത്തു.

+ There are no comments

Add yours