ക്രിസ്ത്യൻ വെഡിങ് ലുക്കിൽ തിളങ്ങി കീർത്തിയും ഭർത്താവും

Estimated read time 1 min read

ക്രിസ്ത്യൻ വെഡിങ് ലുക്കിൽ തിളങ്ങി കീർത്തിയും ഭർത്താവും

ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചിത്രങ്ങൾക്ക് പിന്നാലെ ക്രിസ്ത്യൻ വെഡിങ് ലുക്കിൽ തിളങ്ങി കീർത്തി സുരേഷും ഭർത്താവും. ‘ദ ലവ് ഫോർ നയ്ക്കെ’ എന്ന ക്യാപ്ഷനോടെയാണ് കീർത്തി പുതിയ ചിത്രങ്ങൾ തൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. തൂവെള്ള നിറമുള്ള ഗൗണിൽ സുന്ദരിയായി താരത്തെ കാണാം. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ 13നാണ് കീർത്തിയും ആന്റണിയും വിവാഹിതരായത്.

+ There are no comments

Add yours