വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബൈത്ത് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ഗാസയിലെ ഷെയ്ഖ് റദ്വാൻ പരിസരത്ത് ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ 22 പേർ കൂടി കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന സിവിൽ ഡിഫൻസ് ഏജൻസി പറയുന്നു. ആകെ 88 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്.


+ There are no comments
Add yours