എ०ഒ ജോൺ അനുസ്മരണ० മാള വ്യാപാരി –വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എ०ഒ. ജോണിൻറെ അനുസ്മരണത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് കാര്യാലയത്തിനു മുന്നിൽ ഛായ ചിത്രത്തിൽ യൂണിറ്റ് ഭാരവാഹികളു० അംഗങ്ങളും പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് പ്രസിഡണ്ട് പിടി പാപ്പച്ചൻ, ജനറൽ സെക്രട്ടറി രാജു മണവാളൻ, ട്രഷറർ ആരീഫ് കോറോത്ത്, വൈസ് പ്രസിഡണ്ട് കെഡി ബാബു, യൂത്ത് വി०ഗ് സെക്രട്ടറി ജസ്റ്റീൻ പഞ്ഞിക്കാരൻ, വനിത വിങ്ങ് പ്രസിഡണ്ട് ജ്യോതി പ്രവീൺ എന്നിവർ സ०സാരിച്ചു. പട० പുഷ്പാർച്ചന.
remesheledathee News


+ There are no comments
Add yours