സെക്രട്ടറിയേറ്റിലെ ക്ലോസറ്റ് പൊട്ടിവീണ്  ഉദ്യോഗസ്ഥയ്ക്ക് ഗുരുതര പരിക്ക് .

Estimated read time 0 min read

സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടിവീണ് അപകടം ഉണ്ടായി. അപകടത്തിൽ തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ജീവനക്കാരി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും മോശമാണെന്ന് ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്.

+ There are no comments

Add yours