മന്ത്രി സജി ചെറിയാന് വൻ തിരിച്ചടി
ഭരണഘടനയുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്‌താവനയിൽ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. നിലവിലെ അന്വേഷണ റിപ്പോർട്ട് റദ്ദാക്കിയ ഹൈക്കോടതി, പുനരന്വേഷണം നടത്താൻ നിർദേശം നൽകുകയും ചെയ്‌തു. കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിൻ്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം.
മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി.

+ There are no comments
Add yours