വിവാഹ ഘോഷയാത്രയ്ക്കിടെ ഇരുപത് ലക്ഷം രൂപയുടെ നോട്ടുകൾ വാരിയെറിഞ്ഞ് വരൻ

Estimated read time 0 min read

ആകാശത്ത് പാറിപ്പറന്ന് ലക്ഷങ്ങളുടെ നോട്ട്:

വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ ഏതറ്റം വരെ പോകാനും ചിലർമടി കാണിക്കില്ല. അത്തരമൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. വിവാഹ ഘോഷയാത്രയ്ക്കിടെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞായിരുന്നു യുപിയിലുള്ള ഒരു കുടുംബത്തിൻ്റെ ആഘോഷം. ഇരുപത് ലക്ഷം രൂപയാണ് ഇതിനായി വരന്റെ വീട്ടുകാർ ചെലവാക്കിയതെന്നാണ് റിപ്പോർട്ട്. എന്തായാലും ആഘോഷത്തിനെത്തിയവരും കണ്ടുനിന്നവരും കൈനിറയെ പണവുമായാണ് വീട്ടിലേക്ക് മടങ്ങിയത്.

+ There are no comments

Add yours