മാള ഫെറോന പള്ളിക്കു സമീപ० പാർക്ക് ചെയ്തിരുന്ന ബൈക്ക്  മോഷണം.യുവാവ് അറസ്റ്റിൽ..

Estimated read time 1 min read

ബൈക്ക് മോഷണം  :യുവാവ് അറസ്റ്റിൽ.. മാള  മാള ഫെറോന പള്ളിക്കു സമീപ० പാർക്ക് ചെയ്തിരുന്ന  ബൈക്ക് ഇക്കഴിഞ്ഞ ശനിയാഴ്ച മോഷണ० പോയിരുന്ന. പരാതിയുടെ അടിസ്ഥാനത്തിൽ  മാള പോലീസ് നടത്തിയ അന്വേഷണത്തിലു० സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലു० മാള ഐഎസ്ടിക്കു സമീപ० താമസിക്കുന്ന തളിയിത്ത് വീട്ടിൽ ആഷീക്18നെ  പോലീസ് അറസ്റ്റ് ചെയ്തു. ഇയാളാടൊപ്പ० ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളു० പിടിയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.  പട० പ്രതി.
remesheledathee News

+ There are no comments

Add yours