ചാലക്കുടി പോപ്പുലർ മാരുതിയിൽ പുതിയ മാരുതി ഡിസയർ പ്രശസ്ത സിനി ആർട്ടിസ്റ്റും താരവുമായ ബ്രിട്ടോ ഡേവിസ് ലോഞ്ച് ചെയ്തു!
ഇന്റീരിയറിലും എക്സ്റ്റീയറിലും അടിമുടി മാറ്റങ്ങളുമായി വിപണിയിലെത്തിയ ഡിസയറിന് 6.79 ലക്ഷം രൂപ മുതല്‍ 10.14 ലക്ഷം രൂപ (എക്‌സ് ഷോറൂം ഡല്‍ഹി) വരെയാണ് വില. 25.71 കിലോമീറ്റർ/ ലി. വരെ മൈലേജുമായി ഗ്ലോബല്‍ എന്‍.സി.എ.പി. ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്ങ് നേടി സുരക്ഷയില്‍ കരുത്തും തെളിയിച്ചാണ് പുതിയ ഡിസയര്‍ നിരത്തിലിറങ്ങുന്നത്. ഇലക്ട്രിക് സണ്‍റൂഫ്, 360 ക്യാമറ തുടങ്ങിയവയാണ് പുതിയ ഡിസയറിലെ പ്രധാന ഫീച്ചറുകള്‍.

ടെസ്റ്റ് ഡ്രൈവിനായി ഇന്ന് തന്നെ വിളിക്കൂ, പുതിയ ഡിസയറിലെ മാറ്റങ്ങൾ അനുഭവിച്ചറിയു
☎️ +91 8086078729


+ There are no comments
Add yours