ഇന്ന് അന്താരാഷ്ട്ര പുരുഷ ദിനം (International Men’s Day). 2007 മുതലാണ് ഇന്ത്യയിൽ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യൻ ഫാമിലിയാണ് ആഘോഷം ഇവിടേക്ക് എത്തിച്ചത്. 1960കൾ മുതൽ, അന്താരാഷ്ട്ര പുരുഷ ദിനത്തിനായുള്ള ആഹ്വാനങ്ങളുണ്ടായിരുന്നു. പുരുഷന്മാരുടെ അനുഭവങ്ങൾ ഉയർത്തിക്കാട്ടാനും ലിംഗപരമായ സ്റ്റീരിയോടൈപ്പിംഗും വിവേചനവും അവസാനിപ്പിക്കാനുമാണ് അന്താരാഷ്ട്ര പുരുഷ ദിനം ഉദ്ദേശിക്കുന്നത്.


+ There are no comments
Add yours