സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി

Estimated read time 0 min read

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി

ഉപതെരഞ്ഞെടുപ്പിൽ എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് വേതനത്തോടുകൂടിയ അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും നവംബർ 20ന് വേതനത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്കും വോട്ട് രേഖപ്പെടുത്താൻ വേതനത്തോടെ അവധി നൽകണം.

+ There are no comments

Add yours