ഹർത്താലിനിടെ കോഴിക്കോട്ട് സംഘർഷം.

Estimated read time 0 min read

കോഴിക്കോട്: കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കോഴിക്കോട്ട് സം ഘർഷം. ഹർത്താലനുകൂലികൾ പ്രകടനമാ യി എത്തി കടകൾ അടയ്ക്കാൻ ശ്രമിച്ചതോ ടെയാണ് സംഘർഷം ഉടലെടുത്തത്. മാവൂർ റോഡിലാണ് സംഘർഷം.

രാവിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വകാര്യ ബസുകൾ തടഞ്ഞിരുന്നു. സർവീ സ് അവസാനിപ്പിച്ച് മടങ്ങിപോകണമെന്നായി രുന്നു പ്രവർത്തകരുടെ ആവശ്യം. തുടർന്നു നഗരത്തിലെ സർവീസുകൾ നിലച്ചിരുന്നു. എന്നാൽ ദീർഘദൂര കെഎസ്ആർടിസി ബ സുകളെ പ്രതിഷേധക്കാർ തടഞ്ഞിരുന്നില്ല.

സ്വകാര്യ ബസുകൾ ഹർത്താലിനോട് സഹ കരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സർവീ സ് നടത്തുകയായിരുന്നു. അതേസമയം ഹർ ത്താലിനോട് സഹകരിക്കില്ലെന്ന് ശനിയാഴ്ച തന്നെ വ്യാപാരി വ്യവസായികൾ അറിയിച്ചി രുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോ ലീസ് ശ്രമിക്കുകയാണ്.

കോഴിക്കോട് ചേവായൂർ സർവീസ് സഹകര ണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സം ഘർഷത്തെത്തുടർന്നാണ് കോഴിക്കോട്ട് കോ ൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്.രാവിലെ

+ There are no comments

Add yours