തെലുങ്ക് വിഭാഗത്തിന് എതിരായ പരാമർശം: നടി കസ്‌തൂരി അറസ്റ്റിൽ
തെലുങ്ക് വിഭാഗത്തിന് എതിരായ പരാമർശത്തിൽ നടി കസ്‌തൂരി അറസ്റ്റിൽ. ഹൈദരാബാദിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത് . ചെന്നൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് നടിയെ കസ്റ്റഡിയിലെടുത്തത്.. കേസിൽ നടിയുടെ മുൻകൂർ ജാമ്യ അപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു


+ There are no comments
Add yours