കോൺഗ്രസ് നേതാവ് രാ ഹുൽ ഗാന്ധിയുടെ ബാഗുകൾ  പരിശോധിച്ച്  ഉദ്യോഗസ്ഥർ

Estimated read time 0 min read

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെര
ഞ്ഞെടുപ്പിന് മുന്നോടിയായി അമരാവതി ജി ല്ലയിൽ എത്തിയ കോൺഗ്രസ് നേതാവ് രാ ഹുൽ ഗാന്ധിയുടെ ബാഗുകൾ തെരഞ്ഞെടു പ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചു.

നവംബർ 20ന് നടക്കുന്ന നിയമസഭാ തെര ഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലി യെ അഭിസംബോധന ചെയ്യാനാണ് രാഹുൽ ഗാന്ധി അമരാവതി ജില്ലയിലെ എട്ട് മണ്ഡല ങ്ങളിൽ ഒന്നായ ധമൻഗാവ് റെയിൽവേയിലെ ത്തിയത്.

അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ലാൻഡ് ചെ യ്തതിന് തൊട്ടുപിന്നാലെ, തെരഞ്ഞെടുപ്പ് ക മ്മീഷൻ ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ബാ ഗുകൾ പരിശോധിക്കുകയായിരുന്നു. ഈ സ മയം രാഹുൽ ഗാന്ധിയും സമീപത്തുണ്ടായി രുന്നു.

കോൺഗ്രസ് എംഎൽഎയും മുൻ സംസ്ഥാന മന്ത്രിയുമായ യശോമതി താക്കൂർ, സംഭവ ത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.

+ There are no comments

Add yours