മട്ടനില്ല, കിട്ടിയത് ഗ്രേവി, BJP എംപിയ വിരുന്നിൽ കൂട്ടത്തല്ല്;
ഉത്തർ പ്രദേശിലെ മിർസാപൂർ ജില്ലയിലെ ഭദോഹിയിൽ BJP MP സംഘടിപ്പിച്ച വിരുന്നിൽ ആട്ടിറച്ചി കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. വിനോദ് ബിന്ദ് MPയുടെ ഓഫീസ് മജ്വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന വിരുന്നിലാണ് സംഘർഷമുണ്ടായത്. MPയുടെ ഡ്രൈവറുടെ സഹോദരൻ മട്ടന് പകരം ഒരാൾക്ക് ഗ്രേവി മാത്രം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശ്‌നം ആരംഭിച്ചത്.


+ There are no comments
Add yours