ക്രിമിറ്റോറിയം എത്രയുംപെട്ടന്ന് തുറന്ന് പ്രവർത്തിക്കാൻ നടപി സ്വീകരിക്കാൻ ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക് സാംബവ മഹാസഭ യൂണിയൻ ഭാരവാഹികൾ നിവേദനം നൽകി.

ചാലക്കുടി നഗരസഭയിലും സമീപ ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മരണപ്പെടുന്ന പട്ടികജാതികാർക്കും ആശ്രയമായ ക്രിമീറ്റോറിയം അടിയന്തിരമായ് പ്രവർത്തന സഞ്ജമാക്കണെമെന്ന് സാംബവ മഹാസഭ ചാലക്കുടി യൂണിയൻ ആവശ്യപ്പെട്ടു മാസങ്ങൾക്ക് മുൻപ് ക്രിമിറ്റോറിയത്തിന്റെ പുക കുഴൽ അപകടത്തലാണെന്ന് മുന്നറിയിപ്പ് ഉണ്ടായിട്ടും നഗരസഭ നടപടികൾ സ്വീകരിക്കാതിരുന്നതിനെ യോഗം അപലപിച്ചു യൂണിയൻ സെക്രട്ടറി. വി.എം.സുബ്രൻ യോഗം ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട്.എം.എം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജോ.സെക്രട്ടറി കലാഭവൻ ജയൻ , പി.കെ.സാജൻ,കെ.എം.രാജൻ ,വി.കെ.മോഹനൻ.,കെ.കെ.ബാബു.,കെ.വി.അജി തുടങ്ങിയവർ സംസാരിച്ചു.

+ There are no comments

Add yours