ഇടി കൊണ്ട് പരിപ്പ് ഇളകി മൈക്ക് ടൈസൺ

Estimated read time 1 min read

പരാജിതനായി മൈക്ക് ടൈസൺ

ഇതിഹാസ ബോക്സർ മൈക്ക് ടൈസണിന്റെ തിരിച്ചുവരവ് ഒരു തകർപ്പൻ രീതിയിലാണ് അവസാനിച്ചത്. ടെക്സ‌ാസിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരാളി ജേക്ക് പോൾ വിജയിച്ചു. 74-78 എന്ന സ്കോറിനാണ് ജെയ്ക്ക് പോളിനോട് തോറ്റത്. നീണ്ട 20 വർഷത്തിന് ശേഷമാണ് ഇടിക്കൂട്ടിലെ ഇതിഹാസ താരം മൈക്ക് ടൈസൺ തിരിച്ചെത്തുന്നത് ആരാധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു.

+ There are no comments

Add yours