BJP നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു.

Estimated read time 1 min read

‘കൈ’ പിടിച്ച് സന്ദീപ് വാര്യർ

പാലക്കാട്ടെ BJP നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ വച്ചാണ് സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തത്. നേതാക്കൾ ഷാൾ അണിയിച്ചാണ് സന്ദീപ് വാര്യരെ കോൺഗ്രസിലേക്ക് ക്ഷണിച്ചത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇന്ന് നിർണായക ദിനമാണെന്ന് കെ സുധാകരൻ പ്രതികരിച്ചു.

+ There are no comments

Add yours