കിടിലൻ സ്റ്റൈൽ….സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി മമ്മൂട്ടി

Estimated read time 0 min read



ലുക്കിൽ മമ്മൂക്കയെ തോൽപ്പിക്കാനാവില്ലെന്ന് ആരാധകർ. എപ്പോഴത്തേതു പോലെ സൂപ്പർ ലുക്കിൽ തിളങ്ങുകയാണ് മമ്മൂട്ടി. ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. ആരാധക പേജുകളിലും ചിത്രം വൈറലാണ്. പ്രായം റിവേഴ്സസ് ഗിയറിൽ എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കാം മമ്മൂട്ടിയുടെ കാര്യത്തിൽ. ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യൽ മീഡിയ മുഴുവൻ തൂക്കുന്ന ഒരേ ഒരു നടൻ മമ്മൂട്ടി മാത്രമാണ്.

+ There are no comments

Add yours