ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആദ്യമായി ഇന്ത്യ വേദിയാകും

Estimated read time 0 min read

ലോക ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ!

2025ൽ നടക്കുന്ന ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആദ്യമായി ഇന്ത്യ വേദിയാകും. 2025 നവംബറിൽ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 100ൽ അധികം രാജ്യങ്ങളിലെ കായികതാരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 40 മുതൽ 50 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പാര അത്ലറ്റിക്സ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ പട്ടികയിൽ ഇന്ത്യയ്ക്ക് ആറാം സ്ഥാനമായിരുന്നു

+ There are no comments

Add yours