പോക്സോ കേസിൽ സിനിമാ താരം അറസ്റ്റിൽ

Estimated read time 0 min read

പോക്സോ കേസിൽ സിനിമാ താരം അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ. രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ കൊൽക്കത്ത പൊലീസാണ് പോക്സോ കേസിൽഗായകനെ അറസ്റ്റ് ചെയ്തത്. സംഗീതം പഠിക്കാനെത്തിയ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കൗൺസിലിങ്ങിനിടെ ഡോക്ട‌റോടാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്

+ There are no comments

Add yours