നവംബർ 10 – ലോക പൊതുഗതാഗത ദിനം

Estimated read time 1 min read

എല്ലാ വർഷവും നവംബർ 10 ലോക പൊതുഗതാഗത ദിനം  ആചരിക്കുന്നു. എല്ലാവർക്കും സുസ്ഥിരവും  കാര്യക്ഷമവുമായ ഗതാഗത സംവിധാനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഈ ദിനം ഓർമിപ്പിക്കുന്നു.
ഈ ദിനം പൊതുഗതാഗതം സ്വീകരിക്കാനും, വർദ്ധിച്ചുവരുന്ന ട്രാഫിക്കിൻ്റെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്താനും ഇന്ധന സംരക്ഷണത്തിനായി പ്രേരിപ്പിക്കാനും പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ ആണ് ആചരിക്കുന്നത് .

+ There are no comments

Add yours