ബെംഗളൂരു വന്ദേഭാരത്, ബുക്കിംങ് തുടങ്ങി
എറണാകുളം-ബെഗംളൂരു വന്ദേഭാരത് സർവ്വീസുകൾ 11-11-206 ചൊവ്വാഴ്ച ആരംഭിക്കാൻ ഇരിക്കേ ടിക്കറ്റ് ബുക്കിങ് തുടങ്ങി. മലയാളികളുടെ ഏറെ കാലത്തെ ആവശ്യം ആയതിനാൽ തന്നെ വൻ ഡിമാന്റാണ് ടിക്കറ്റിന്. വരും ദിവസങ്ങളിൽ 100ൽ താഴെ ടിക്കറ്റുകളാണ് ബാക്കി. ഈ റൂട്ടിലെ ഏറ്റവും വേഗതയേറിയ ട്രെയിനാണ് ഇത്. എറണാകുളത്ത് നിന്ന് ബെംഗളൂരു വരെയുള്ള ചെയർകാർ നിരക്ക് 1615 രൂപയാണ്. എക്സിക്യൂട്ടീവ് ക്ലാസിൽ ഭക്ഷണം ഉൾപ്പടെ 2980 രൂപയാണ്.
ബെംഗളൂരു വന്ദേഭാരത്, ബുക്കിംങ് തുടങ്ങി

+ There are no comments
Add yours