സഞ്ജു ചെന്നൈയിലേക്ക്..പകരം രാജസ്ഥാനിലേക്ക് ഈ താരം?
ഐപിഎല്ലിൽ 2026ന് മുമ്പ് വൻ മാറ്റങ്ങൾക്കാണ് ടീമുകൾ ഒരുങ്ങുന്നത്. രാജസ്ഥാൻ നായകനും മലയാളിയുമായ സഞ്ജു സാംസൺ ചെന്നൈയിലേക്ക് എത്തും എന്ന് തന്നെയാണ് കരുത്തുന്നത്. അതിന് ശക്തിപകുരുന്ന തരത്തിൽ ഒരു റീൽ ഇന്നലെ CSK പുറത്ത് വിട്ടിരുന്നു. ചേട്ടൻ വന്നല്ലേ.. എന്ന പാട്ടോടെ എത്തിയ റീലിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ രാജസ്ഥാനിലേക്ക് പോകും എന്നാണ് റിപ്പോർട്ട്.




+ There are no comments
Add yours