ചാമ്പ്യൻസ് ട്രോഫി ; ഇന്ത്യൻ ടീം പാകിസ്ഥാനിലേക്ക് പോകില്ല
അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിൽ പങ്കെടുക്കാനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ല. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് ഇല്ലെന്ന് ബിസിസിഐ പാക് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചതായി ഇന്ത്യൻ എക‌്സ്പ്രസ് റിപ്പോർട്ട് ചെയ്തു.


+ There are no comments
Add yours