പാലക്കാട് കഞ്ചാവ് വേട്ട
പാലക്കാട് ഒറ്റപ്പാലത്ത് 12.735 കിലോ ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇടുക്കി സ്വദേശിയായ സായൂജ്.കെ.പി (27 വയസ്) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻ ദാസും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.


+ There are no comments
Add yours