ഡോണൾഡ് ട്രംപി ന് അഭിനന്ദനവുമായി പ്രധാനമന്ത്രി

Estimated read time 1 min read

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് തെര ഞ്ഞെടുപ്പിൽ മുന്നേറുന്ന ഡോണൾഡ് ട്രംപി ന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ചരിത്ര വിജയത്തിൽ ഹൃദ്യമായ അഭി നന്ദനങ്ങൾ സുഹൃത്തെ’ എന്നാണ് അദ്ദേഹം എക്സ്‌സിൽ കുറിച്ചത്. ഇന്ത്യ – അമേരിക്ക ബ ന്ധം കൂടുതൽ ദൃഢമാവുമെന്ന പ്രതീക്ഷയും നരേന്ദ്ര മോദി പങ്കുവെച്ചു.

ഇരുരാജ്യത്തേയും ജനങ്ങളുടെ പുരോഗതി, സമാധാനം, സ്ഥിരതയും ലക്ഷ്യമിട്ട് പ്രവർ ത്തിക്കാമെന്നും ഇരു രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ആ ഗ്രഹിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ട്രം പിനൊപ്പമുള്ള നിരവധി ചിത്രങ്ങളും മോദി എക്സിൽ പങ്കുവച്ചു.

+ There are no comments

Add yours