മുറ’ നവംബർ 8ന് തിയേറ്ററുകളിൽ

Estimated read time 1 min read

മുറ’ നവംബർ 8ന് തിയേറ്ററുകളിൽ എത്തും



കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന ചിത്രം ‘മുറ’ ഈ വെള്ളിയാഴ്ച‌ അതായത് നവംബർ 8ന് തിയേറ്ററുകളിൽ എത്തും. തമിഴ്, ഹിന്ദി ചിത്രങ്ങളിലും ക്യാൻ ഫിലിം ഫെസ്റ്റിവലിലും തിളങ്ങിയ യുവ താരം ഹ്രിന്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാലപാർവതിയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ആക്ഷൻ ഡ്രാമയാണ് മുറ.

+ There are no comments

Add yours